പുസ്തകങ്ങള്‍ പിന്‍വലിക്കാം, പക്ഷേ ചരിത്രത്തെ പിന്‍വലിക്കാന്‍ കഴിയുകയില്ല

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും പുന്നപ്ര- വയലാര്‍ പോരാട്ടമുള്‍പ്പെടെ മാറ്റാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാര്‍ഹമാണ്. ചരിത്ര താളുകളില്‍ നിന്നും പിഴുതെറിഞ്ഞാല്‍ പോകുന്നതല്ല ചരിത്ര സത്യങ്ങള്‍.

Top