ബു​ക്ക് മൈ ​ഷോയില്‍ സെ​ക്ക​ൻ​ഡി​ൽ വി​റ്റ​ഴി​ഞ്ഞ​ത് 12 ബാ​ഹു​ബ​ലി ടി​ക്ക​റ്റു​ക​ൾ

മും​ബൈ: ബു​ക്ക് മൈ ​ഷോ​യി​ലൂ​ടെ സെ​ക്ക​ൻ​ഡി​ൽ വി​റ്റ​ഴി​ഞ്ഞ​ത് 12 ബാ​ഹു​ബ​ലി 2 ക​ണ്‍​ക്ലൂ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ. ബു​ക്ക് മൈ ​ഷോ ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

റി​ലീ​സി​ന് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ത്തെ ക​ണ​ക്കു​ക​ളാ​ണ് ഇ​ത്. രാ​ജ​മൗ​ലി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യു​ടെ 33 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ഇ​ന്ത്യ​യി​ൽ ബു​ക്ക് മൈ ​ഷോ​യി​ലു​ടെ മാ​ത്രം വി​റ്റ​ഴി​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ 6000 തി​യ​റ്റ​റു​ക​ളി​ലാ​ണ് ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്ത​ത്. മു​ൻ​കൂ​ർ ബു​ക്കിം​ഗ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ ബാ​ഹു​ബ​ലി ഒ​ന്നാം ഭാ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് 350 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ബു​ക്കിം​ഗി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

Top