ഒരു ചൈനീസ് മലയാളം ഗാനം; ഇട്ടിമാണിയിലെ ആദ്യ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു

മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ യിലെ ആദ്യ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ചൈനീസും മലയാളവും ചേര്‍ന്നതാണ് ഈ ഗാനം. എംജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 4 മ്യൂസിക്ക്സാണ് സംഗീതം.

എംജി ശ്രീകുമാര്‍, വൃന്ദ, മാസ്റ്റര്‍ ആദിത്യന്‍, എന്നിവര്‍ മലയാളം വരികളും ലിയു സുആങ് , തെരേസ റോസേ ജോ എന്നിവര്‍ ചൈനീസ് വരികളും ആലപിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മ, ലിയു സുആങ് എന്നിവരുടേതാണ് വരികള്‍

Top