കരുമലയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് പെട്രോള്‍ ബോംബേറുണ്ടായത്.

ഓഫീസിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. അക്രമത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു.

 

Top