നാദാപുരത്ത് കോളേജ് പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്‌

Bomb blast

നാദാപുരം: നാദാപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്.

എംഇറ്റി കോളേജ് പരിസരത്ത്‌ നടന്ന ബോംബേറില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബോംബേറ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.

Top