bomb-threat-in-school

കൊല്ലം: കരുനാഗപ്പള്ളിയില്‍ സ്‌കൂളിന് നേരെ ബോംബ് ഭീഷണി. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിലാണ് ഭീഷണി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഭീഷണിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.

ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. സ്‌കൂളിന് ഇന്നത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Top