എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

കൊച്ചി: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്‌തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികയാണ്.

Top