കോഴിക്കോട് സിപിഎം നേതാവിന്റെ വീടിനു നേര്‍ക്ക് ബോംബേറ്

bomb attack

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സിപിഎം നേതാവിന്റെ വീടിനു നേര്‍ക്ക് ബോംബേറ്.

പഞ്ചായത്തംഗം കൂടിയായ കെ.പി.ജയേഷിന്റെ വീടിനു നേര്‍ക്കാണ് ബോംബേറുണ്ടായത്. പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. ആരാണ് ബോംബെറിഞ്ഞതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Top