ഗാസാ അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനം ; നാല് ഇസ്രയേലി സൈനികര്‍ക്കു പരിക്ക്

bomb attack

ജറുസലേം : ഗാസാ അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനം. നാല് ഇസ്രയേലി സൈനികര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇതേ തുടര്‍ന്ന് ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Top