മേഘാലയയില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Bomb blast

ഷില്ലോംഗ് : മേഘാലയയില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആക്രമണത്തില്‍ ഷില്ലോംഗിലെ ഓഫീസ് ഭാഗികമായി തകര്‍ന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top