അഫ്ഗാനിസ്ഥാനിൽ സ്ഫോടനം ;2 മരണം

Bomb blast

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലാണ് സ്ഫോടനം നടന്നത്.

ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Top