വളയത്ത് വീടുകള്‍ക്കുനേരെ ബോംബേറ്; രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്

Bomb blast

കോഴിക്കോട്: വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചു.

Top