കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

bomb attack

കോഴിക്കോട്: വേളം പഞ്ചായത്തിലെ ചന്തമുക്കില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്.

രാജന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

Top