കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

bomb attack

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു.

Top