മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്‍റെ വീടിനുനേരെ ബോംബേറ്

Balochistan

കോഴിക്കോട് : പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്‍റെ വീടിനുനേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

പത്തനംതിട്ട അടൂരില്‍ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം. രാത്രിയില്‍ അന്‍പതോളം വീടുകള്‍ക്കുനേരെയാണ് രാത്രിയില്‍ ആക്രമണമുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്‍റെ വീടിനുനേരെയും ആക്രമണം. മുപ്പതോളംപേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്.

Top