വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

bomb attack

വടകര: വടകര തട്ടോളിക്കരയില്‍ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. ആര്‍ക്കും പരുക്കില്ല, സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

Top