സിനിമകളിലൂടെ തനിയ്ക്ക് വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു: ടൈഗര്‍ ഷറോഫ്

രാധകര്‍ തന്റെ സിനിമകളില്‍ പ്രതീക്ഷിക്കുന്നത് ആക്ഷന്‍ രംഗങ്ങളും നൃത്തവുമാണെന്ന് ബോളിവുഡിലെ യുവ നായകന്‍ ടൈഗര്‍ ഷറോഫ്.

തന്റെ ആക്ഷന്‍ രംഗങ്ങളും നൃത്തവും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അവരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും താരം പറഞ്ഞു. സിനിമകളിലൂടെ തനിയ്ക്ക് വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു, താരം വ്യക്തമാക്കി.

Top