സുശാന്ത് സിങ് നായകനാകുന്ന ‘ചിച്ചോരെ’ ആഗസ്റ്റ് 30-ന് പ്രദര്‍ശനത്തിന് എത്തും

സുശാന്ത് സിങ്ങിനെ നായകനാക്കി നൈറ്റിഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചിച്ചോരെ ആഗസ്റ്റ് 30-ന് പ്രദര്‍ശനത്തിന് എത്തും.

ശ്രദ്ധാകപൂര്‍ ആണ് ചിത്രത്തിലെ നായിക. സാജിദ് നദിയദ്വാല ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വരുണ്‍ ശര്‍മ,സിദ്ധാര്‍ത്ഥ്, പ്രീതിക് ബബ്ബര്‍,താഹിര്‍ രാജ് ബസ്സിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top