രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രം ’83’; റിലീസ് തിയതി മാറ്റി വെച്ചു

ranveer

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രം ’83’ 2020 ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ 2019 ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിന്റെ റിലീസാണ് മാറ്റിയിരിക്കുന്നത്.

റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ചിത്രം ’83’ സംവിധാനം ചെയ്യുന്നത് ബജ്‌റംഗി ഭൈജാന്‍, ഏക് ദി ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരു കേട്ട കബീര്‍ ഖാന്‍ ആണ്.

Top