ബോളിവുഡ് ചിത്രം’ശാദി മേം സരൂര് ആനാ’നവംബര്‍ പത്തിന്‌ തിയേറ്ററുകളിലേക്ക്‌

ബോളിവുഡിന്റെ പ്രിയ താരം രാജ്കുമാര്‍ റാവു നായകനാകുന്ന ചിത്രം ശാദി മേം സരൂര് ആനാ നവംബര്‍ പത്തിന് തിയേറ്ററുകളിലെത്തുന്നു.

കൃതി ഖര്‍ബന്ത നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്‌ന സിന്‍ഹയാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

ആര്‍കോയാണ് ഈ ബോളിവുഡ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Top