ബോളിവുഡ് ചിത്രം ‘ജിയ ഒൗര്‍ ജിയ’യുടെ ഒാഡിയോ ജൂക്ബോക്സ് പുറത്തെത്തി

കൽക്കിയും,റിച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ജിയ ഒൗര്‍ ജിയയുടെ ജൂക്ബോക്സ് പുറത്തെത്തി

ഹൊവാര്‍ഡ് റോസ്മെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുഡാസ അസിസാണ്.

ഫ്രാങ്ക് എം അഹീറനും അര്‍സ്ലന്‍ ഗൊനിയും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നിസ്ചല്‍ സവേരിയും സച്ചിന്‍ ഗുപ്തയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

മിര്‍സ അസ്കാരി നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 27ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ വിതരണം ബ്ലുഫോക്സ് മോഷന്‍ പിക്ചേഴ്സാണ്.

Top