അക്ഷയ് കുമാറും മൗനി റോയിയും ഒരുമിക്കുന്ന ‘നൈനോ സെ ബന്ധി’; വീഡിയോ പുറത്ത്

akshay

ക്ഷയ് കുമാറും മൗനി റോയിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘നൈനോ സെ ബന്ധി’യിലെ വീഡിയോ പുറത്തിറങ്ങി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

പ്രണയത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ അക്ഷയ് കുമാറും മൗനി റോയിയും ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് വേഷമിടുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ തപന്‍ ദാസ് എന്ന ക്യാരക്ടറായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. ടെലിവിഷനിലൂടെ പ്രിയങ്കരിയായ മൗനി റോയ് ആദ്യമായി നായികയാകുന്ന ചിത്രമായിരിക്കും നൈനോ സെ ബന്ധി

Top