ഓഷോ രജനീഷിന്റെ ജീവിതം സിനിമയാകുന്നു ; നായകനാകാന്‍ ഒരുങ്ങി ആമിര്‍ ഖാന്‍

amir-khan

ഷോ രജനീഷിന്റെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഓഷോ രജനീഷ് ആയി വേഷമിടുന്നത് ആമിര്‍ ഖാനായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരണ്‍ ജോഹര്‍ ഒരുക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് നായകനാകും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍

ആമിര്‍ ഖാന്‍ നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മഹാഭാരതം ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ശ്രീകൃഷ്ണനായിട്ടായിരിക്കും ആമിര്‍ ഖാന്‍ അഭിനയിക്കുക. സിനിമയുടെ നിര്‍മ്മാണത്തില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയും കൈകോര്‍ക്കുന്നുണ്ട്. 1000 കോടി രൂപയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക.

Top