ഇര്‍ഫാന്‍ ഖാന്റെ പുതിയ ചിത്രം ‘ബ്ലാക്‌മെയില്‍’ ; ഏപ്രില്‍ 6 ന് തിയേറ്ററുകളിലേയ്ക്ക്

IRFAN-KHAN

ര്‍ഫാന്‍ ഖാന്റെ പുതിയ ചിത്രം ബ്ലാക്‌മെയില്‍ തിയേറ്ററുകളിലേയ്ക്ക്. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 6 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇര്‍ഫാന്റെ ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയിലും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കാണുന്നത്.

ബ്ലാക്‌മെയിലിന്റെ പ്രൊമോഷനോടനുബന്ധിച്ച് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ ഒരുമിച്ചിരുന്നു.

Top