ടൈഗര്‍ ഷ്‌റോഫ് നായകനായ ‘ബാഘി2’ ; ഇതിനോടകം ക്ലബില്‍ കയറിയത് 112.85 കോടി

TIGER

ബോളിവുഡ് സൂപ്പര്‍ താരം ടൈഗര്‍ ഷ്‌റോഫ് നായകനാകുന്ന ബാഘി2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനോടകം തന്നെ ചിത്രം 112.85 കോടി ക്ലബില്‍ കയറിയ ചിത്രത്തില്‍ ദീഷ പാട്ടാനിയാണ് നായിക. അഹ്മദ്ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബാഘി 2ല്‍ രണ്‍ദീപ് ഹൂഡ, മനോജ് ബാജ്‌പേയി, പ്രീതിക് ബബ്ബാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നാദിയദ്വാല ഗ്രാന്‍സണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും സാജിദ് നദിയാദ്വാലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ എത്തും.

Top