‘ഝാന്‍സി റാണി’യായി ‘ബോളിവുഡ്’ സുന്ദരി കങ്കണ റണാവത്ത്‌ എത്തുന്നു

kankana-ronath

ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്‌ ഝാന്‍സി റാണിയായെത്തുന്ന ചിത്രമാണ് മണികര്‍ണ്ണിക.

ചിത്രത്തില്‍ കങ്കണയുടെ പുതിയ ലുക്ക് പുറത്ത് വിട്ടു.

kankana-roleeeeeee

റിതേഷ് ഭത്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഝാന്‍സി റാണിയാകാന്‍ കുതിരയോട്ടവും വാള്‍പ്പയറ്റും പരീശിലിക്കാനുള്ള തയ്യാറെടുപ്പിലാണ് കങ്കണ.

കേതന്‍ മേത്ത സംവിധാനം ചെയ്യുന്ന ഝാന്‍സി കി റാണിയാണ് കങ്കണയുടെ മറ്റൊരു ചിത്രം.

Top