ഹെൽത്തി ബ്രെഡ് ടിപ്സുയുമായി ബോളിവുഡ് താരം ശില്പ ഷെട്ടി

സിനിമ താരം എന്നതിലുപരിയായ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്ന നടിയാണ് ബോളിവുഡ് താരം ശിപ ഷെട്ടി. നിരവധി ആരോഗ്യ ടിപ്സ് സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കുന്ന താരം ഇപ്പോൾ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത് ഹെൽത്തി ബനാന ബ്രെഡ് ന്റെ റെസിപ്പിയാണ്.

പെട്ടെന്ന് ലഭിക്കാവുന്ന ചേരുവകളും മറ്റും ചേർത്ത് ഉണ്ടാക്കിയ ബ്രെഡിൽ ശരീരത്തിനു ദോഷകരമാകുന്ന പഞ്ചസാരയോ മൈദയോ ചേർത്താകാതെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Top