തിളച്ച പാല്‍ ദേഹത്ത് വീണു; ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. തിളച്ച പാൽ ദേഹത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കാഞ്ഞിരപ്പള്ളിയിൽ 15 ദിവസം മുൻപായിരുന്നു സംഭവം. പ്രിൻസ്- ഡിയ ദമ്പതികളുടെ മകൾ സിറ മരിയ പ്രിൻസാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെയാണ് തിളച്ച പാൽ ദേഹത്ത് വീണത്.

Top