കോഴിക്കോട് നിന്ന് മായം കലര്‍ന്ന ആയിരം ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

oil-quality

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയില്‍ നിന്നും മായം കലര്‍ന്ന വെളിച്ചെണ്ണ പിടികൂടി . ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിരോധിച്ച രണ്ട് ബ്രാന്‍ഡുകളുടേത് അടക്കമുള്ള മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തത് . കടകളിലേക്ക് വിതരണം നടത്താനായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റര്‍ വെളിച്ചെണ്ണയാണ് ഇവയെന്ന് അധികൃതര്‍ പറഞ്ഞു .

Top