ഇരിക്കേണ്ടവർ ഇരിക്കേണ്ട കസേരയിൽ ഇരുന്നപ്പോൾ അതും നേടി

പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നതിനും ഭീകരതാവളങ്ങള്‍ ആക്രമിക്കുന്നതിനും അപ്പാച്ചെ ഹെലിക്കോപ്റ്റര്‍ ഇന്ത്യയുടെ കുന്തമുനയാകും. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം നല്‍കുന്ന കരുത്താണിത്.

ബോയിംഗ് നിര്‍മ്മിച്ച ഈ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ അടുത്തയിടെയാണ് ഇന്ത്യന്‍ സേനയുടെ ഭാഗമായത്. 22 അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്.

Top