ബോഡോ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

arrest

കൊച്ചി: എറണാകുളം മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഇവര്‍ ബോഡോ തീവ്രവാദികളാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top