കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി

കൊല്ലം: കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി.സ്‌നേഹിതന്‍ എന്ന ബോട്ട് കാണാതായത്.നാല് തൊഴിലാളികളാണ് ബോട്ടിലുള്ളത്.

മത്സ്യബന്ധനത്തിന് ഇടയില്‍ വല പ്രോപ്പലിറല്‍ കുടുങ്ങി എഞ്ചിന്‍ നിലച്ചുവെന്നാണ് പ്രാഥമിക വിവരം. ഒഴുക്കില്‍പ്പെട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്.

Top