പാക് കടലിടുക്കില്‍ ബോട്ടപകടം; നാല് മത്സ്യത്തൊഴിലാളികള്‍ മുങ്ങിമരിച്ചു

drowned

കൊളംമ്പോ: പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ മുങ്ങിമരിച്ചു. നാലു പേരും തമിഴ്‌നാട് സ്വദേശികളാണ്.

അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന അറിയിച്ചു.

Top