ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

drown-death

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ശാന്തന്‍പാറ സ്വദേശി ഈട്ടിക്കല്‍ സാബു (55)ആണ് മരിച്ചത്.

ആനയിറങ്കല്‍ എണ്‍പതേക്കര്‍ ഭാഗത്ത് വെച്ചായിരുന്നു വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top