വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

drown-death

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യബന്ധന തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം ഭാഗത്ത് നിന്നും മീന്‍പിടുത്തത്തിന് പോയ വള്ളമാണ് അപകടത്തില്‍ പെട്ടത്. വള്ളത്തിലുണ്ടായ മൂന്നു പേര്‍ രക്ഷപ്പെട്ടു.

Top