വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജില്ലാ കളക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

കല്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജില്ലാ കളക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ 91.28 ശതമാനം വെള്ള മാണുള്ളത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: 9496011981,04936274474

Top