മോദിയെ തടഞ്ഞത് ബി.ജെ.പിക്ക് ‘അനുഗ്രഹമാകും’

പ്രധാനമന്ത്രിയെ പഞ്ചാബിൽ ‘കുരുക്കിയ’ കോൺഗ്രസ്സ്, ചോദിച്ചു വാങ്ങുന്നത് വലിയ തിരിച്ചടി. പ്രതിപക്ഷ പാർട്ടികളെ ആകെയാണ് കോൺഗ്രസ്സ് ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ നീക്കം ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വലിയ ക്യാംപയിനാണ് ബി.ജെ.പി നടത്തുന്നത്.കർഷക സമരം മൂലം പ്രതിരോധത്തിലായിരുന്ന ബി.ജെ.പിക്ക് ഒന്നാന്തരം ഒരായുധമാണ് പഞ്ചാബിലെ പുതിയ സംഭവ വികാസത്തോടെ ലഭിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top