ഐഎസ്എല്‍; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്; സ്‌കോര്‍ 1-0

കൊച്ചി; ഐഎസ്എല്ലില്‍ കേരളത്തിന്റെ ആദ്യം ഹോം മാച്ചില്‍ ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്.മൂന്നാം മിനിറ്റില്‍ അവസരം പാഴാക്കിയെങ്കിലും 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.

ആവശ്യത്തിനു സമയമെടുത്ത് നര്‍സാരി തൊടുത്ത ബുള്ളറ്റ് ഷോട്ട് അമരീന്ദറിന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍. മുംബൈ സിറ്റി എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍

Top