ഇരിട്ടി മുസ്ലിംലീഗ് ഓഫീസിന് സമീപം സ്‌ഫോടനം

Balochistan

കണ്ണൂര്‍ : ഇരിട്ടി മുസ്ലിംലീഗ് ഓഫീസിന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് പരിശോധന ആരംഭിച്ചു.

Top