അഫ്ഗാനിസ്ഥാനിലെ വ്യോമതാവളത്തിന്‌ സമീപം സ്‌ഫോടനം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബര്‍ഗ്രാം ജില്ലയില്‍ സ്‌ഫോടനം. ബര്‍ഗ്രാം വ്യോമതാവളത്തിന്‌ സമീപമാണ് സ്‌ഫോടനം ഉണ്ടായത്.

അഫ്ഗാന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Top