ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം, നിരവധി പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം, നിരവധി പേര്‍ക്ക് പരിക്ക്.

പാഴ്‌സനല്‍ ഗ്രീനിലുള്ള തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലാണ് സ്‌ഫോടനം.

ഇതിനെതുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

Top