കര്‍ണാടകയിലെ ക്വാറിയില്‍ സ്‌ഫോടനം; ആറ് പേര്‍ മരിച്ചു

ര്‍ണാടകയിലെ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. ചിക്കബല്ലാപുരിയില്‍ സ്വാകാര്യ വ്യക്തിയുടെ ക്വാറിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് സ്‌ഫോാടനമുണ്ടായത്.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മന്ത്രിമാര്‍ ക്വറി സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം സമാന രീതിയില്‍ ശിവമൊഗയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചിരുന്നു.

Top