ഭിലായ് ഉരുക്കു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; ആറു മരണം, പതിനാല് പേര്‍ക്ക് പരിക്ക്

Bomb blast

ഭിലായ്: ഭിലായ് ഉരുക്കു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top