ജപ്തി ഉത്തരവ് നടപ്പാക്കാനിരിക്കവെ ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

hang

ആലപ്പുഴ: ബ്ലേഡ് മാഫിയ ഭൂമിയും വീടും തട്ടിയെടുത്ത ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.

ആലപ്പുഴ ചേര്‍ത്തല തിരുനല്ലൂര്‍ സ്വദേശി അജിത്ത് കുമാര്‍ ആണ് മരിച്ചത്.

ഇന്ന് ജപ്തി ഉത്തരവ് നടപ്പാക്കാന്‍ ഇരിക്കവെയാണ് ആത്മഹത്യ.

Top