ബ്ലാക്ക് ബെറിയുടെ പുതിയ മോഡല്‍ ‘കീവണ്‍’ വിപണിയില്‍

ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡലായ BlackBerry KEYone ഇന്നു ലോകവിപണിയില്‍ എത്തുന്നു .

4.5 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത്. കൂടാതെ, 1620 X 1080പിക്‌സല്‍ റെസലൂഷനുമുണ്ട്.

12MP Sony IMX378 ബാക്ക്, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറകളാണുള്ളത്. ആന്‍ഡ്രോയിഡ് 7.1 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത്.

മാത്രമല്ല, 32 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും, 3505mAhന്റെ ബാറ്ററി ലൈഫും കീവണ്‍ കാഴ്ചവെക്കുന്നുണ്ട്.

Top