blackberry mercury launch february 25

ബ്ലാക്ക്‌ബെറി ടിസിഎലുമായി പങ്കാളിയായി ബ്ലാക്ക്‌ബെറി മെര്‍ക്കുറി ഫെബ്രുവരി 25ന് വിപണിയില്‍ എത്തിക്കുന്നു. ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.

ഫോണിന് ആന്‍ഡ്രോയിഡ് ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഇതിന് ക്വര്‍ട്ടി കീബോര്‍ഡ് (Qwetry Keyboard) ബ്ലാക്കുമാണ്. ബ്ലാക്ക്‌ബെറി DTEK70 യ്ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറാണ്.

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 3400എംഎഎച്ച് ബാറ്ററിയും ബ്ലാക്ക്‌ബെറി മെര്‍ക്കുറിക്ക് എടുത്തു പറയേണ്ട സവിശേഷതയാണ്.

Top