ബ്ലാക്‌ബെറി ഇവോള്‍വ് ഒക്ടോബര്‍ 10ന് ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

ബ്ലാക്‌ബെറി ഇവോള്‍വ് ആമസോണ്‍ ഇന്ത്യയില്‍ ഒക്ടോബര്‍ 10 മുതല്‍ വില്‍പ്പന ആരംഭിക്കും. 24,990 രൂപയാണ് ഫോണിന് വില വരുന്നത്. 2160×1080 പിക്‌സലില്‍ 5.99 ഇഞ്ച് ഫുള്‍ വ്യു ഡിസ്‌പ്ലേയാണ് ബ്ലാക്‌ബെറി ഇവോള്‍വിന്. 4,000 എംഎഎച്ചാണ് ബാറ്ററി. ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. 4

50 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വാരിയന്റാണ് ഫോണിനുള്ളത്. 13 എംപി പ്രൈമറി സെന്‍സറും 13 എംപി സെക്കന്‍ഡറി സെന്‍സറും 16 എംപി സെല്‍ഫി സെന്‍സറുമാണ് ഫോണിന്റെ പ്രധാന സവിശേഷത.

Top