ഇടവേളയ്ക്ക് ശേഷം ‘ബ്ലാക് പാന്തര്‍’ വീണ്ടുമെത്തുന്നു; പോസ്റ്ററുകള്‍ പുറത്തെത്തി

ഹോളിവുഡ് ചിത്രം ബ്ലാക് പാന്തര്‍ വീണ്ടുമെത്തുന്നു.

റയാന്‍ കൂഗ്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്.

1921ലും 1977ലും ബ്ലാക്ക് പാന്തര്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

2018 ഫെബ്രുവരി 16നാണ് സിനിമ തീയേറ്ററുകളിൽ എത്തും.

Top