തിരൂരില്‍ 45 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

arrest

മലപ്പുറം: തിരൂരില്‍ കുഴല്‍പ്പണം പിടിച്ചെടുത്തു. 45 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വേങ്ങര സ്വദേശി മുഹമ്മദ് ഹനീഫാണ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Top