ആളുകളെ കൂട്ടിയും കരാര്‍ എഴുതിയുമല്ല ‘കള്ളപ്പണം’ വെളുപ്പിക്കുന്നത് . . .

ടപ്പള്ളി സമരത്തില്‍ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് പോരാളിയുടെ കുടുംബത്തെ സഹായിച്ചതിന് കോണ്‍ഗ്രസ്സ് എം.എല്‍.എ പി.ടി തോമസിനെ വേട്ടയാടുന്നത് ശരിയായ രീതിയല്ല. യാഥാര്‍ത്ഥ്യം സഖാക്കളും മനസ്സിലാക്കണം. കള്ളപ്പണ ഇടപാടിന് കോണ്‍ഗ്രസ്സ് എം.എല്‍.എ ഒരിക്കലും സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം പോകില്ല. ഇതെങ്കിലും മനസ്സിലാക്കണം. അഴിമതി രഹിത പ്രതിച്ഛായയുള്ള കോണ്‍ഗ്രസ്സ് നേതാവാണ് പി.ടി തോമസ്.(വീഡിയോ കാണുക)

 

Top